FOREIGN AFFAIRSതുര്‍ക്കിയില്‍ നിന്ന് ഗസ്സയിലേക്ക് പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില ബോട്ടിന് നേരെ ഡ്രോണ്‍ ആക്രമണം; ഗ്രേറ്റ തുന്‍ബര്‍ഗും സംഘവും സഞ്ചരിച്ച ബോട്ടിന് തീപിടിച്ചെങ്കിലും ആളപായം ഇല്ല; ഗാസയ്‌ക്കെതിരായ ആക്രമണമാണ് ഉണ്ടായതെന്ന് സംഘടനസ്വന്തം ലേഖകൻ9 Sept 2025 10:23 AM IST